Haryana BJP Chief's Son Vikas Barala Arrested For Stalking Woman In Chandigarh.
ഹരിയാനയിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ, ബിജെപി നേതാവ് സുഭാഷ് ബറേലയുടെ മകൻ വികാസ് ബറേലയെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ വികാസിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ പതിനൊന്നിനു മുമ്പായി സ്റ്റേഷനില്‍ ഹാജരാവാണമെന്ന് വികാസ് ബറാലയോട് പോലീസ് ആവശ്യപ്പെട്ടിരുന്നു.